ajas lost his life in hospital<br />ആലപ്പുഴ മാവേലിക്കരയില്‍ പോലീസ് ഓഫീസറായ സൗമ്യയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ കൊലപ്പെടുത്താനുളള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയില്‍ ആയിരുന്നു. ശരീരത്തിന്റെ 40 ശതമാനത്തോളം ഇയാള്‍ക്ക് പൊള്ളലേറ്റിരുന്നു. <br />